Thrikkodithanam sachidanandan biography of albert
Thrikkodithanam sachidanandan biography of albert full!
Thrikkodithanam sachidanandan biography of albert
ചുരുങ്ങിയ കാലംകൊണ്ടു് ഒരു മികച്ച ഗായകനായും,നടനായും, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനായും ഏറെ പ്രസിദ്ധിയാർജ്ജിച്ച പ്രതിഭാസമ്പന്നനായ ഒരു സംഗീതജ്ഞനായിരുന്നു തൃക്കൊടിത്താനം സച്ചിദാനന്ദന്‍. യഥാർത്ഥപേരു് സജിത് കുമാർ.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഗോകുലത്തില്‍ ഭാഗവതാചാര്യനും അദ്ധ്യാപകനുമായിരുന്ന വെളിനാടു് കൃഷ്ണന്‍ നായരാണു് അച്ഛൻ. അമ്മ - രുഗ്മിണിയമ്മ. സംഗീതജ്ഞരായ എൽ.പി.ആർ വർമ്മ, ട്രിച്ചി ഗണേശ്, തൃക്കൊടിത്താനം പത്മകുമാർ എന്നിവരാണു് ഗുരുക്കൻമാർ.
കര്‍ണ്ണാടക സംഗീതത്തിൽ അവഗാഹം നേടിയ ഇദ്ദേഹം വിദേശരാജ്യങ്ങളിലുൾപ്പെടെ ആയിരക്കണക്കിനു വേദികളില്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ടു്.
Thrikkodithanam sachidanandan biography of albert women
പഴയകാല നാടകഗാനങ്ങളും സിനിമാഗാനങ്ങളും സംഗീതക്കച്ചേരിയുടെ ഭാഗമായും കച്ചേരിയുടെരൂപഭാവത്തിലും പാടി അവതരിപ്പിച്ചു് ഏറെ ജനശ്രദ്ധ നേടി പ്രസിദ്ധിയാർജ്ജിച്ചു. ‘സ്വർഗ്ഗം നാണിക്കുന്നു‘ എന്ന നാടകത്തിൽ ശ്രീ വയലാർ രാമവർമ്മ എഴുതി ശ്രീ എൽ പി ആർ വർമ്മ സംഗീതം നൽകി അദ്ദേഹം തന്നെ ആലപിച്ച ‘പറന്നു പറന്നു പറന്നു ചെല്ലാൻ’ എന്ന ഗാനം കച്ചേരിയുടെ രൂപഭാവത്തിൽ സച്ചിദാനന്ദൻ അവതരിപ്പിച്ചു് ഈ ഗാനത്തെ വീണ്ടും ഏറെ പ്രസിദ്ധമാക്കി.
അതുപോലെ ‘പൂവന